ബിജെപിയോടുള്ള തൊട്ടുകൂടായ്മ മാറിയോ?
ക്രൈസ്തവ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടുള്ള പരിപാടികൾ ഊർജ്ജിതമാക്കി ബിജെപി. സഭകളുമായി ധാരണയിലെത്താൻ ബിജെപിക്ക് കഴിയുമോ? സഭാ നേതൃത്വത്തിൽ ഏകാഭിപ്രായമുണ്ടോ? സൂപ്പർ പ്രൈം ടെെം ചർച്ച ചെയ്യുന്നു