Debate Super prime time

സർക്കാറിന്‍റെ രണ്ടാമൂഴം ഒന്നാമാണ്ട്; തൃക്കാക്കര മാറ്റുരയ്ക്കലോ?

തദ്ദേശ ഫലം ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി. ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ഗതി കാത്തിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്. തൃക്കാക്കര മാറ്റുരയ്ക്കലോ? സൂപ്പർ പ്രൈം ടൈം .

Watch Mathrubhumi News on YouTube and subscribe regular updates.