Debate Super prime time

താനൂരിലെ 22 മരണങ്ങൾക്ക് മറുപടിയുണ്ടോ?

പൂരപ്പുഴയിൽ പൊലിഞ്ഞുപോയ 22 ജീവനുകൾക്ക് കേരളത്തിന്റെ ബാഷ്പാഞ്ജലി. ഈ നാട്ടിൽ നിയമങ്ങൾ നോക്കുകുത്തിയോ? ജുഡീഷ്യൽ അന്വേഷണം കൊണ്ട് പരിഹാരമാകുമോ?

Watch Mathrubhumi News on YouTube and subscribe regular updates.