തൃക്കാക്കരയിൽ കെ റെയിൽ റഫറണ്ടമോ?
തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിൽ അമരുകയാണ്. യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് പ്രചാരണ പരിപാടികൾ തുടങ്ങി. എൽഡിഎഫ് സ്ഥാനാർഥി ആരെന്നതിൽ ഉദ്വേഗം തുടരുകയാണ്. തൃക്കാക്കരയിൽ നടക്കുക കെ റെയിലിന് മേലുള്ള റഫറണ്ടമാണോ?