Debate Super prime time

തല്ലുകൂടിയോ തലസ്ഥാന ഭരണം?

'അഴിമതി മേയർ ഗോ ബാക്ക്' വിളികളെ ചിരി കൊണ്ട് നേരിട്ട് ആര്യാ രാജേന്ദ്രൻ. കത്തിനെക്കുറിച്ചോ കത്തിൽ കുറിച്ചതിനെ കുറിച്ചോ ഒരക്ഷരം സംസാരിക്കാൻ വ്യക്തത വരുത്താനല്ലെങ്കിൽ നഗരസഭയിലെ തെരുവുനാടകം എന്തിനുവേണ്ടി? സൂപ്പര്‍ പ്രൈം ടൈം ചർച്ച.

Watch Mathrubhumi News on YouTube and subscribe regular updates.