Debate Super prime time

ഗവർണർ-മുഖ്യമന്ത്രി നേർക്കുനേർ

 ഗവർണർമാരും സംസ്ഥാന സർക്കാരും തമ്മിൽ തർക്കമുണ്ടാകാറുണ്ടെങ്കിലും അസാധാരണമായ ഒന്നാണ് ചാൻസലർ പദവി തനിക്ക് ഇനി വേണ്ടെന്ന കേരള ഗവർണറുടെ പ്രഖ്യാപനം. ഗവർണർ-മുഖ്യമന്ത്രി നേർക്കുനേർ- മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈം

Watch Mathrubhumi News on YouTube and subscribe regular updates.