വിസിമാർ പുറത്തേക്ക്? നിയമലംഘനത്തിന് ആര് മറുപടി പറയും?
കൈകടത്തലുകളും കെടുകാര്യസ്ഥതയും മാത്രം അരങ്ങുവാഴുന്ന സർവകലാശാലകൾ. ഇതൊക്കെ കണ്ണുംകെട്ടിച്ചെയ്യുന്ന സംവിധാനത്തെ കൈയിലിട്ട് ചലിപ്പിക്കുന്നതാരെന്ന് ആരോട് ചോദിക്കും? ആര് മറുപടി പറയും? സൂപ്പർ പ്രൈം ടൈം ചർച്ച.