Debate Super prime time

ഇഡിയുടെ തിരക്കഥയോ?

കേന്ദ്ര ഏജൻസിയായ ഇഡി കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെപ്പറ്റിയുള്ള മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനമാണിത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് നേരിട്ട് ഏറ്റുമുട്ടുകയാണ് സംസ്ഥാന സർക്കാർ. ഇതിനിടെയാണ് ലാവലിൻ കേസിൽ 15 വർഷം മുൻപത്തെ പരാതി പൊടിതട്ടിയെടുത്ത് ഇഡി അന്വേഷണം തുടങ്ങുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ഏജൻസിയുടെ ഇടപെടൽ വികസന അജണ്ടയെ തകർക്കാനുള്ള ശ്രമമെന്ന എൽഡിഎപ് പ്രചാരണത്തിന് ബലം നൽകുമോ. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. ഇഡിയുടെ തിരക്കഥയോ? പങ്കെടുക്കുന്നവർ: ജെയ്ക്ക് സി തോമസ്, ബിആർഎം ഷെഫീർ, ബി ഗോപാലകൃഷ്ണൻ എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.