Debate Super prime time

കാലിൽ വീഴേണ്ടത് ഉമ്മൻ ചാണ്ടിയോ?

തെരുവിലെ ജീവിത സമരം 21-ാം ദിവസത്തിലാണ്. പിന്തുണയുമായി എത്തിയ യുവജനസംഘടനകൾ പോലീസുമായി ഏറ്റുമുട്ടിയ ദിനമായിരുന്നു ഇന്ന്. സമരപ്പന്തലിൽ രണ്ടാം ദിനം പുതിയ ഫോർമുല അവതരിപ്പിച്ച ഉമ്മൻചാണ്ടിക്കും മുഖ്യമന്ത്രി മറുപടി നൽകിയിരിക്കയാണ്. നിയമനങ്ങളുടെ കണക്ക്, താരതമ്യം. ഏറ്റവുമൊടുവിൽ സമരക്കാരുമായി ചർച്ചയില്ല എന്ന പ്രഖ്യാപനവും. കാലിൽ വീഴേണ്ടത് ഉമ്മൻ ചാണ്ടിയോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: സജിലാൽ, രാഹുൽ മാങ്കൂട്ടത്തിൽ, വികെ സനോജ്, ബിജേഷ് മോഹൻ, പി ശ്യാം രാജ് എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.