Debate Super prime time

സമരത്തിന് എന്താണ് പരിഹാരം?

സമരം ശക്തമായി തുടരുമ്പുോൾ, പ്രതിപക്ഷം ആ സമരം ഏറ്റെടുക്കുമ്പോൾ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തൽ തുടരുന്നത് നല്ലതല്ല എന്നതാണ് ബോധോദയം. നടപടി നിർത്തി വെക്കാനാണ് മന്ത്രിസഭാ യോഗ തീരുമാനം. മൂവായിരത്തിലധികം പുതിയ തസ്തികകൾ സൃഷ്ടിക്കാനും സർക്കാർ‌ തീരുമാനിച്ചു. പക്ഷെ സമരക്കാർ തൃപ്തരല്ല. കാര്യമായ ഗുണമുണ്ടാക്കുന്ന തീരുമാനങ്ങൾ മന്ത്രിസഭാ യോഗത്തിലുണ്ടായിട്ടില്ല എന്നാണ് അവരുടെ വിലയിരുത്തൽ. 24 ദിവസം പിന്നിടുന്ന സമരത്തിന് എന്താണ് പരിഹാരം. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: എസ്.കെ സജീഷ്, പികെ ഫിറോസ്, ലയ രാജേഷ്, ശ്രീജിത്ത് പണിക്കർ എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.