Debate Super prime time

ചോരയിൽ മുക്കിയ സമരം

ജോലിയ്ക്കായുള്ള പിഎസ്സി ഉദ്യോഗാർത്ഥികളുടെ സമരത്തിനിടെ സെക്രട്ടേറിയറ്റ് പരിസരം യുദ്ധക്കളമായി. ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി കെ.എസ്.യു നടത്തിയ മാർച്ചാണ് അക്രമത്തിൽ കലാശിച്ചത്. പോലീസ് ലാത്തിച്ചാർജിൽ നിരവധി കെ.എസ്.യുക്കാരുടെ തലപൊട്ടി. സ്ഥിരപ്പെടുത്തൽ അവസാനിപ്പിച്ചെങ്കിലും തെരുവിൽ കിടക്കുന്ന ഉദ്യോഗാർത്ഥികളെ അവഗണിച്ച് സർക്കാർ എത്രനാൾ മുന്നോട്ട് പോകും. ചോരയിൽ മുങ്ങുന്ന സമരം. സൂപ്പർ പ്രൈം ടൈം ചർച്ചയിൽ പങ്കെടുക്കുന്നവർ: കെഎസ് ശബരിനാഥൻ, ജെയ്ക്ക് സി തോമസ്, എസ് സുരേഷ്, ജിഷ്ണു കെ നായർ എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.