Debate Super prime time

ആഴക്കടലിലെ യു ടേൺ

ബ്രൂവെറി, സ്പ്രിഗ്ലർ, ഐടി നിയമ ഭേദഗതി ഒടുവിൽ ഇഎംസിസി കരാർ. വിവാദക്കടലിലെ ആഴച്ചുഴികളിലേക്ക് വലിച്ചെറിഞ്ഞ മത്സ്യബന്ധന കരാറിൽ നിന്ന് പിണറായി സർക്കാർ പിന്മാറുമ്പോൾ അത് പ്രതിപക്ഷത്തിന് ധാർമിക വിജയം കൂടിയാണ്. ആഴക്കടലിലെ ഈ യു ടേണാണ് സൂപ്പർ പ്രൈം ടൈം ഇന്ന് ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: പിപി ചിത്തരഞ്ജൻ, ജ്യോതികുമാർ ചാമക്കാല, ശ്രീജിത്ത് പണിക്കർ എന്നിവർ

Mathrubhumi News is now available on WhatsApp. Click here to subscribe.