ധാരണാപിശകോ വില്പനയോ
ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി. വിവാദം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ നീണ്ടപ്പോൾ മത്സ്യനയത്തിന് വിരുദ്ധമെന്ന വിശദീകരണത്തോടെയാണ് സർക്കാർ തലയൂരിയത്. എങ്കിലും ഇതേക്കുറിച്ച് വിവാദം പുകയുന്നു. ധാരണാപിശകോ വില്പനയോ. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: ടിഎൻ പ്രതാപൻ, എഎം ആരിഫ്, സിആർ നീലകണ്ഠൻ എന്നിവർ.