Debate Super prime time

വരവേറ്റത് വ്യാജനെന്നറിഞ്ഞോ?

വിവാദ EMCC കരാറിൽ പ്രതിപക്ഷനേതാവ് പുറത്തുവിട്ട തെളിവുകൾക്ക് പിന്നാലെ കേന്ദ്രസഹമന്ത്രി വി.മുരളീധരനും ഇന്ന് വെടിപൊട്ടിച്ചിരിക്കുന്നു. EMCC സ്വന്തമായി ഓഫീസ് പോലുമില്ലാത്ത വ്യാജകമ്പനിയാണ്. ചെന്നിത്തല പുറത്തുവിട്ട ജ്യോതിലാലിന്റെ കത്തിന് കേന്ദ്രം നൽകിയ മറുപടിയുമായാണ് ഇന്ന് വി.മുരളീധരൻ എത്തിയിരിക്കുന്നത്. വരവേറ്റത് വ്യാജനെന്നറിഞ്ഞോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: അഡ‍്വ. കെ.അനിൽകുമാർ, എം.വിൻസന്റ്, പി.ആർ.ശിവശങ്കരൻ, പീറ്റർ മാത്യൂസ്, ഫാദർ തിയോഡേഷ്യസ് ‍ഡിക്രൂസ് എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.