Debate Super prime time

കേസ് രാഷ്ട്രീയം ഫലം കാണുമോ?

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള സമരത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിച്ച് സമവായത്തിനെന്ന് തോന്നിപ്പിച്ചതിന് പിന്നാലെ നിലപാടിൽ മാറ്റമില്ലെന്ന പ്രഖ്യാപനവുമായി സിപിഎം. യുവതീപ്രവേശന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്നായിരുന്നു എ. വിജയരാഘവന്റെ പ്രതികരണം. ഇതോടെ സി.എ.എ. കേസുകള്‍ എഴുതിത്തള്ളാന്‍ ശബരിമലയെ മറയാക്കിയെന്ന ആരോപണം ബി.ജെ.പി കടുപ്പിച്ചു. കേസ് രാഷ്ട്രീയം ഫലം കാണുമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: എ സമ്പത്ത്, പഴകുളം മധു, പിആർ ശിവശങ്കർ എന്നിവർ,

Mathrubhumi News is now available on WhatsApp. Click here to subscribe.