Debate Super prime time

മുന്നണികളിൽ മുന്നിലാര്?

കേരളമടക്കം 5 സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നു. ഏപ്രിൽ ആറിന് കേരളം വിധിയെഴുതും. കൃത്യമായി പറഞ്ഞാൽ ഇനി 38 ദിവസം. മുന്നണികളിൽ മുന്നിലാര് എന്നാണ് സൂപ്പർ പ്രൈം ടൈം പരിശോധിക്കുന്നത്. പങ്കെടുക്കുന്നവർ: എം.ലിജു, ബി ഗോപാലകൃഷ്ണൻ, അഡ്വ അനിൽകുമാർ, എൻപി ചെക്കുട്ടി എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.