Debate Super prime time

ഈശോ വിവാദം ആവശ്യമോ? '

ഈശോ വിവാദം ആവശ്യമോ?'. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ഈശോയെ ചാല്ലിയുള്ള വിവാദം തീരുന്നില്ല. എവിടേയ്ക്കാണ് ഈശോ വിവാദം പോകുന്നത്? ഈ വിവാദത്തിന്റെ പിന്നിലെന്ത്? മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു

Watch Mathrubhumi News on YouTube and subscribe regular updates.