Debate Super prime time

ഹിജാബിൽ തട്ടി നഷ്ടപ്പെടുമോ കുട്ടികളുടെ വിദ്യാഭ്യാസം? - സൂപ്പർ പ്രൈം ടൈം

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനെ എതിർത്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതിക്കും ഭിന്നാഭിപ്രായം. ഹിജാബിൽ തട്ടി തകരുമോ കർണാടകയിലെ ആ കുട്ടികളുടെ വിദ്യാഭ്യാസം? - സൂപ്പർ പ്രൈം ടൈം

Watch Mathrubhumi News on YouTube and subscribe regular updates.