Debate Super prime time

നാടകാന്ത്യം രാഹുൽ ഗാന്ധി തന്നെ വരുമോ തലപ്പത്ത്?

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് അടുത്തതോടെ രാഹുൽ ഗാന്ധിയ്ക്ക് പിന്നാലെ കൂടുകയാണ് സംസ്ഥാന നേതൃത്വങ്ങൾ. കെപിസിസി ശശി തരൂരിനെ പിന്തുണയ്ക്കില്ലെന്നും ഏറെക്കുറെ വ്യക്തം. നാടകാന്ത്യം രാഹുൽ തന്നെ വരുമോ കോൺഗ്രസ് തലപ്പത്ത്?- സൂപ്പർ പ്രൈം ടൈം

Watch Mathrubhumi News on YouTube and subscribe regular updates.