കോൺഗ്രസ് ഭയക്കുന്നത് തരൂരിനെയോ അതോ സംഘപരിവാറിനെയോ? - സൂപ്പർ പ്രൈം ടൈം
തരൂരിനെയും ഉൾക്കൊള്ളാൻ കോൺഗ്രസ് തലപ്പത്തിരിക്കുന്നവർ ശ്രദ്ധിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം കെ രാഘവന് പറയേണ്ടി വരുന്ന സാഹചര്യമുണ്ടാക്കിയത് ആരാണ്? കോൺഗ്രസ് സത്യത്തിൽ ആരെയാണ് ഭയക്കുന്നത്? തരൂരിനെയോ അതോ സംഘപരിവാറിനെയോ? - സൂപ്പർ പ്രൈം ടൈം