Debate Super prime time

'ജനപ്രിയ' നടന് നിയമം നൽകുമോ ശിക്ഷ? - സൂപ്പർ പ്രൈം ടൈം

നടിയെ ആക്രമിച്ച കേസിൽ ഡിസ്ചാർജ് പെറ്റീഷൻ തള്ളിയ കോടതി, ദിലീപിനെതിരെ തെളിവ് നശിപ്പിക്കൽ കുറ്റം നിലനിൽക്കുമെന്ന് നിരീക്ഷിച്ചു. അഞ്ച് വർഷം മുമ്പ് കേരളം കേട്ട നിഷ്ഠൂരമായ കുറ്റകൃത്യത്തിന് ഒടുവിൽ നിയമം പരിഹാരം കാണുമോ? - സൂപ്പർ പ്രൈം ടൈം

Watch Mathrubhumi News on YouTube and subscribe regular updates.