Debate Super prime time

ഭരണകൂടം കണ്ണ് തുറക്കാൻ ഇനിയെത്ര നിർഭയമാരുണ്ടാകണം? - സൂപ്പർ പ്രൈം ടൈം

സ്ത്രീസുരക്ഷയ്ക്കായി രാത്രിനടത്തമുൾപ്പടെ സംഘടിപ്പിച്ച നാട്ടിലാണ് പ്രഭാതസവാരിക്കിറങ്ങിയ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മനസ്സാന്നിധ്യം ഒന്ന് കൊണ്ട് മാത്രം അവർ രക്ഷപ്പെട്ടപ്പോൾ പോലീസും ഭരണകൂടവും എന്ത് ചെയ്യുകയായിരുന്നു? സ്ത്രീസുരക്ഷ പ്രാവർത്തികമാക്കാൻ ഇനിയുമെത്ര നിർഭയമാരുണ്ടാകണം? - സൂപ്പർ പ്രൈം ടൈം

Watch Mathrubhumi News on YouTube and subscribe regular updates.