Debate Super prime time

പ്രണയിച്ചവർക്ക് ജീവനെടുക്കാൻ കഴിയുന്നതെങ്ങനെ?- സൂപ്പർ പ്രൈം ടൈം

പ്രണയം കൊണ്ട് ജീവൻ നഷ്ടമായ കെവിനെ നമുക്ക് മറക്കാനാകില്ല. ആ പട്ടികയിലേക്ക് അവസാനമായി ചേർക്കപ്പെടുകയാണ് ഷാരോൺ എന്ന 23കാരന്റെ പേര്. ഇനിയുമെത്ര പ്രണയക്കൊലപാതകങ്ങൾ നമ്മൾ കാണേണ്ടി വരും? പ്രണയിച്ചവർക്ക് ജീവനെടുക്കാൻ കഴിയുന്നതെങ്ങനെ? - സൂപ്പർ പ്രൈം ടൈം

Watch Mathrubhumi News on YouTube and subscribe regular updates.