Debate Super prime time

ഡോക്യുമെന്ററിയെ പേടിയെന്തിന്? - സൂപ്പർ പ്രൈം ടൈം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള BBCയുടെ ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ തുടരുകയാണ്. ഒരു ഡോക്യുമെന്ററിയെ ബിജെപി ഇത്രയധികം പേടിക്കുന്നതെന്തിന്? - സൂപ്പർ പ്രൈം ടൈം

Watch Mathrubhumi News on YouTube and subscribe regular updates.