Debate Super prime time

രാഹുല്‍ കോണ്‍ഗ്രസിന്റെ കലമുടച്ചോ?

രാഹുല്‍ ഗാന്ധി പത്തനംതിട്ടയില്‍ പേരിന് ആചാരസംരക്ഷണം പറഞ്ഞു. പത്തനാപുരത്തും പത്തനംതിട്ടയിലും സി.പി.എമ്മിനെപ്പറ്റി മിണ്ടിയില്ല. ആലപ്പുഴയില്‍ എത്തിയപ്പോള്‍ ഇടതിനെ പ്രശംസിക്കുകയും ചെയ്തു. കേരളത്തില്‍ എത്തിയ രാഹുല്‍ കോണ്‍ഗ്രസിന്റെ കലമുടച്ചോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. വി.വി.രാജേഷ്, ആനത്തലവട്ടം ആനന്ദന്‍, ജ്യോതികുമാര്‍ ചാമക്കാല, റോയ് മാത്യു, ലാല്‍ കുമാര്‍, ഫസല്‍ ഗഫൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.