Debate Super prime time

കേരളം വിധിയെഴുതി, വിജയം ആര്‍ക്ക്?

കേരളം വിധിയെഴുതിയത് ആര്‍ക്കനുകൂലമാകുമെന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എന്‍.കെ പ്രേമചന്ദ്രന്‍, ജെ.ആര്‍.പദ്മകുമാര്‍, എന്‍.പി ചെക്കുട്ടി, ജോസഫ് വാഴയ്ക്കന്‍, എന്‍ ഷംസുദീന്‍, എന്‍.എന്‍. കൃഷ്ണദാസ്, എം.സി.ആഷി എന്നിവര്‍.