Debate Super prime time

കണക്ക് കൂട്ടലില്‍ ആര്‍ക്കാണ് മേല്‍ക്കൈ?

പോളിങ് കഴിഞ്ഞിരിക്കുന്നു. കണക്കുകൂട്ടലുകളിലാണ് മുന്നണികള്‍. ഫലം വരുമ്പോള്‍ ആര്‍ക്ക് മേല്‍ക്കൈ ഉണ്ടാകും. ആര് നേടും. ആരൊക്കെ മൂന്നാമതാകും. കേരളം ഒരുമാസം നീണ്ട കാത്തിരിപ്പിന്റെ ആദ്യ ദിനം തള്ളി നീക്കിയിരിക്കുന്നു. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. കണക്ക് കൂട്ടലില്‍ ആര്‍ക്കാണ് മേല്‍ക്കൈ? പങ്കെടുക്കുന്നവര്‍- വിവി രാജേഷ്, ജ്യോതികുമാര്‍ ചാമക്കാല, സിആര്‍ നീലകണ്ഠന്‍, റോയ്മാത്യു, മുഹമ്മദ് റിയാസ്, ലാല്‍കുമാര്‍, എ സജീവന്‍ എന്നിവര്‍. സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.