Debate Super prime time

കള്ളവോട്ട് നടന്നുവെന്ന് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

മാതൃഭൂമി ന്യൂസ് പുറത്തുകൊണ്ടുവന്ന കള്ളവോട്ടിനെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചിട്ടും മുഖ്യമന്ത്രിയും കോടിയേരിയും മിണ്ടാത്തത് എന്താണെന്നാണ് സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എം.ടി. രമേശ്, എ.എന്‍. ഷംസീര്‍, സണ്ണി ജോസഫ്, മുഹമ്മദ് ഷാ, എന്‍.പി. ചെക്കുട്ടി. സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.