Debate Super prime time

പോലീസിന്റെ കള്ളതപാല്‍ വോട്ടിന് പൂട്ട് വീഴുമോ?

പോലീസിന്റെ കള്ളതപാല്‍ വോട്ടിന് പൂട്ട് വീഴുമോ എന്നാണ് സൂപ്പര്‍ െ്രെപംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: വി.വി.രാജേഷ്, എ.എ.ഷുക്കൂര്‍, എന്‍.പി.ചെക്കുട്ടി, റോയ് മാത്യു, ഡി.ബി.ബിനു, മണികണ്ഠന്‍നായര്‍ എന്നിവര്‍. സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.