Debate Super prime time

മണ്ടത്തരം മോദിക്ക് മാനക്കേടായോ?

ഫൈനല്‍ ലാപ്പില്‍ രാജ്യം. മോദിയുടെ മണ്ടത്തരം മാനം കെടുത്തുമോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എ.എ റഹീം, വിവി രാജേഷ്, എന്‍.പി ചെക്കുട്ടി, പി.എം. സുരേഷ് ബാബു എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.