Debate Super prime time

വീണുടയുന്ന വിചിത്രയുക്തികള്‍?

കഥയെഴുതാന്‍ കേരളാ പോലീസിനെ ആരും പഠിപ്പിക്കേണ്ടതില്ല. എഴുതിത്തഴമ്പിച്ചവരുടെ തൂലികയില്‍ പിറക്കുന്ന വിചിത്രവാദങ്ങളെ വിഴുങ്ങി കെഎംബഷീറിന്റെ മരണത്തെ അതിന്റെ വിധിക്ക് വിട്ടുകൊടുക്കാന്‍ കഴിയുകയുമില്ല. എല്ലാം മൂടിവെക്കാനൊരു പോലീസ് റിപ്പോര്‍ട്ടും എല്ലാം മറഞ്ഞിരിക്കുന്ന ഒരു മൊബൈല്‍ ഫോണും. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ സെയ്ഫുദ്ദീന്‍ ഹാജി, ജോര്‍ജ് ജോസഫ്, അഡ്വ.അജയകുമാര്‍, മോഹന്‍ റോയ് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.