Debate Super prime time

ആചാരത്തിന്റെ പേരില്‍ അക്രമമോ?

ഒരു സ്ത്രീയെ പട്ടാപ്പകല്‍ ആക്രമിച്ചിട്ട് നാമം ജപിച്ച് ന്യായീകരിക്കുന്നോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. ആചാരത്തിന്റെ പേരില്‍ അക്രമമോ? പങ്കെടുക്കുന്നവര്‍- ജോസഫ് വാഴയ്ക്കന്‍, ആര്‍.വി.ബാബു, സന്ദീപ് വാര്യര്‍, അഡ്വ.രശ്മിത രാമചന്ദ്രന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.