Debate Super prime time

കേന്ദ്രവിരുദ്ധ സമരത്തിന്റെ ക്രെഡിറ്റാര്‍ക്ക്?

പൗരത്വ പ്രതിഷേധത്തിന്റെ ചാമ്പ്യനാരെന്നതിനെ ചൊല്ലി സി.പി.എം-കോണ്‍ഗ്രസ് തര്‍ക്കം മുറുകുന്നു. കേന്ദ്രവിരുദ്ധ സമരത്തിന്റെ ക്രെഡിറ്റ് ആര്‍ക്കെന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. ജ്യോതികുമാര്‍ ചാമക്കാല, ജെയ്ക് സി.തോമസ്, പി.ആര്‍.ശിവശങ്കര്‍, എന്‍.പി.ചെക്കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.