Debate Super prime time

തുല്യതയുടെ പുതിയ തുലാസ്

'തുല്യരായവര്‍ക്കിടയില്‍ മാത്രമേ തുല്യതയുണ്ടാകൂ. തുല്യരല്ലാത്തവരെ തുല്യരായി കാണുന്നത് തുല്യതയില്ലായ്മയെ പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്യൂ'. ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങളുടെ തലവര മാറ്റിയെഴുതാന്‍ ത്രാണിയുണ്ടായിരുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ആമുഖമാണിത്. സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ല എന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സംവരണത്തിന്റെ കാലിക പ്രാധാന്യം ആണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. സണ്ണി എം. കപിക്കാട്, എസ്. സുരേഷ്, ശ്രീജിത്ത് പണിക്കര്‍, ആനി രാജ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.