Debate Super prime time

സിസ്റ്റര്‍ ലൂസി കളപ്പുരയെ വത്തിക്കാനും കൈവിട്ടു

സിസ്റ്റര്‍ ലൂസി കളപ്പുരയെ വത്തിക്കാനും കൈവിട്ടിരിക്കുന്നു. സഭയില്‍ നിന്ന് പുറത്താക്കരുതെന്നാവശ്യപ്പെട്ടുള്ള രണ്ടാമെത്ത അപ്പീലും തിരുസഭ തള്ളിയതോടെ സിസ്റ്റര്‍ ലൂസി കളപ്പുര കേരളത്തിന് മുന്നില്‍ ഒരു ചോദ്യമാകുന്നു. ഉത്തരം ആവശ്യമുള്ള ഒരു ചോദ്യം. സിസ്റ്റര്‍ ലൂസി കളപ്പുരയെ വത്തിക്കാനും കൈവിട്ടു എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: റോയ് മാത്യു, സിസ്റ്റര്‍ ജെസ്മി, ജോര്‍ജ് ജോസഫ്, ബിനു ചാക്കോ, സിസ്റ്റര്‍ ലൂസി എന്നിവര്‍. 

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.