Debate Super prime time

നിയന്ത്രണം നീട്ടുന്നതല്ലേ നേട്ടം?

ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടി. കേരളത്തിന്റെ നടപടികള്‍ മറ്റന്നാള്‍. നിയന്ത്രണം നീട്ടുന്നത് നേട്ടമല്ലേ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- കടകംപള്ളി സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, എം.കെ.മുനീര്‍, മുഹമ്മദ് അഷീല്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.