Debate Super prime time

ആശയക്കുഴപ്പം അവസാനിക്കുമോ?

കേരളത്തിന് കോവിഡ് ഇല്ലാത്ത ഒരു നല്ല ദിവസം കൂടി. പ്രവാസികള്‍ക്കും പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയെത്തി. വ്യാഴാഴ്ച മുതല്‍ പ്രവാസികുടെ വരവിന് കേന്ദ്രസര്‍ക്കാര്‍ വഴിതുറക്കുന്നു. അതേസമയം അതിര്‍ത്തി കടന്നു വരുന്ന മലയാളികള്‍ പെരുവഴിയിലാകുന്നതും ഇന്നു കണ്ടു. ആശയക്കുഴപ്പം അവസാനിക്കുമോ എന്നാണ് സൂപ്പര്‍ െ്രെപംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: കെ.ടി.ജലീല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബി.ഗോപാലകൃഷ്ണന്‍, സി.വി.ആനന്ദബോസ് എന്നിവര്‍.