Debate Super prime time

ബാറുകളിലെ പാഴ്‌സലില്‍ പിഴവുണ്ടോ?

കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേരളം. മദ്യഷോപ്പുകള്‍ തുറക്കുന്നത് അടക്കമാണ് ഇളവുകള്‍. ബാറുകള്‍ക്കുള്ള ഇളവിനെ ചൊല്ലി അഴിമതി ആരോപണവും കൊഴുക്കുന്നു. ഇളവില്‍ പിഴവുണ്ടോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ആനത്തലവട്ടം ആനന്ദന്‍, ജ്യോതികുമാര്‍ ചാമക്കാല,സുനില്‍കുമാര്‍,റോയ് മാത്യു എന്നിവര്‍.