Debate Super prime time

പിടിവിടുന്നോ പ്രതിരോധം?

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടി. ഇന്ന് 84 പേര്‍ക്ക് രോഗം. സംസ്ഥാനത്ത് സമൂഹവ്യാപന സൂചനയെന്ന് വിദഗ്ധസമിതിയും. പിടിവിടുന്നോ പ്രതിരോധം എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍,എ.സമ്പത്ത്, ജോര്‍ജ് കുര്യന്‍,ഡോ.പി.ഗോപികുമാര്‍ എന്നിവര്‍.