Debate Super prime time

ഫോൺകുരുക്കിൽ പെട്ട് രണ്ടാമതും പുറത്തേക്കോ വനംമന്ത്രി?

മന്ത്രി എ. കെ.ശശീന്ദ്രൻ വീണ്ടും ശബ്ദരേഖാക്കുരുക്കിലാണ്. യുവതിയെ കടന്നുപിടിച്ച എൻസിപി നേതാവിന്റെ കേസ് ഒതുക്കാൻ ഇടപെട്ടതിന്റെ ശബ്ദരേഖയാണ് ഇക്കുറി പുറത്ത്. ഫോൺകുരുക്കിൽ പെട്ട് രണ്ടാമതും പുറത്തേക്കോ വനംമന്ത്രി? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ പരാതിക്കാരിയായ പെൺകുട്ടി, ശ്രീ എസ് പ്രദീപ് കുമാർ, ശ്രീമതി വീണ എസ് നായർ, ശ്രീ പി സി ജോർജ്.

Watch Mathrubhumi News on YouTube and subscribe regular updates.