കേരളത്തിന് ഇക്കുറിയും കുമ്പിളിൽ തന്നെയോ?
തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ മധ്യവര്‍ഗ്ഗത്തെ കൈയ്യിലെടുത്ത് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പൊതുബജറ്റ്. ആദായ നികുതി നിരക്കുകള്‍ പുനക്രമീകരിച്ച് ഇടത്തരക്കാരെ ഒപ്പം കൂട്ടുകയാണ് ധനമന്ത്രി. ബജറ്റിന് എത്ര മാർക്ക്? ഊന്നൽ വളർച്ചയിലോ? മധ്യവർഗ്ഗത്തെ കയ്യിലെടുത്തോ?