Debate Super prime time

ഹേമാ കമ്മിറ്റി പൂഴ്ത്തൽ ആർക്ക് വേണ്ടി

ആകാശമിടിഞ്ഞു വീണാലും ഹേമാകമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാതിരിക്കാൻ ഇരുമ്പുലക്ക വിഴുങ്ങിയ മട്ടിൽ പല വിതണ്ഡവാദങ്ങൾ ആവർത്തിക്കുന്ന മന്ത്രിയുടെ നിയമനിർമ്മാണ പ്രഖ്യാപനത്തിലെ ആത്മാർത്ഥത ദുരൂഹമാണ്. 

Watch Mathrubhumi News on YouTube and subscribe regular updates.