നീതി തേടി അതിജീവിത
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം വേണം എന്ന ക്രൈം ബ്രാഞ്ചിന്റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുകയാണ് പ്രോസിക്യൂഷനെന്നും ഇനി അന്വേഷത്തിനായി ഒരു ദിവസം പോലും അധികം നൽകരുതെന്നും ദിലീപ് വാദിച്ചു. അതിജീവിതക്ക് നീതി അകലേയോ?