Debate Super prime time

എകെജി സെന്റർ ആക്രമണത്തിന് പിന്നിലാര്?

എകെജി സെന്ററിന് നേരെ ആക്രമണം നടന്നിട്ട് നേരത്തോടു നേരമടുക്കുന്നു..അക്രമിയെ പിടികൂടിയിട്ടില്ല. നിയമസഭാ മന്ദിരത്തിൽ നിന്നും എംഎൽഎ ഹോസറ്റലിൽ നിന്നുമൊക്കെ വിളിപ്പാടകലെ ദൂരത്തിലുള്ള എകെജി സെന്ററിന് നേരെ ഒരു ടൂവീലറിൽ ഒറ്റയാളായെത്തി ആക്രമണം നടത്തി പൊടിയും തട്ടിപ്പോകാൻ കഴിയുന്ന ഇടമാണ് കേരളമെങ്കിൽ നമ്മളിത്തിരി പേടിക്കേണ്ടതുണ്ട്. നാട്ടിലെ ക്രമസമാധാനമുറപ്പുവരുത്തണം സർക്കാർ. ജനങ്ങൾക്ക് ഇത്തിരി സമാധാനം വേണം.

Watch Mathrubhumi News on YouTube and subscribe regular updates.