Debate Super prime time

ലിംഗസമത്വം മതനിരാസമാണോ?

പുരോഗമനവാദിയായി, ഉൽപതിഷ്ണുവായി തെറ്റിദ്ധരിക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് മുസ്ലീംലീഗിലെ ഡോക്ടർ എംകെ മുനീർ. വസ്ത്രത്തിലെ ജെന്റർ ന്യൂട്രാലിറ്റി മത നിഷേധത്തിന് വേണ്ടിയുള്ളതാണെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു. എന്തുകൊണ്ടാണ് നമ്മുടെ മുൻ സാമൂഹ്യ നീതി വകുപ്പ് മന്ത്രിക്ക് ഇനിയും അരക്കഴഞ്ച് രാഷ്ട്രീയബോധം ഇല്ലാതെപോകുന്നത്. യാഥാസ്ഥിതികത തികട്ടുന്ന പിന്തിരിപ്പൻ ഭാഷണങ്ങൾ കേരളീയ സമൂഹം ഇനിയും പൊറുത്തുകൊടുക്കേണ്ടതുണ്ടോ? 

Watch Mathrubhumi News on YouTube and subscribe regular updates.