Debate Super prime time

ലീഗില്‍ ഇടമുണ്ടോ പോപ്പുലര്‍ ഫ്രണ്ടിന്?

പല കാലങ്ങളിൽ പല പേരുകളിൽ നിരോധനത്തെ  അതിജീവിച്ച് അതേ ആശയങ്ങളുടെ പരീക്ഷണത്തിനിറങ്ങുന്നവരെ സ്വന്തം പാളയത്തിലേക്ക് ലീഗ് ക്ഷണിക്കുന്നത് എന്ത് ധൈര്യത്തിലാണ്?
Watch Mathrubhumi News on YouTube and subscribe regular updates.