Debate Super prime time

അമ്മയ്ക്ക് മകളെ വേണ്ടേ?

സിനിമാ  മേഖലയിൽ ജോലി ചെയ്യുന്ന  സ്ത്രീകളുടെ സുരക്ഷ ആരുടെ ഉത്തരവാദിത്വമാണ്. അതിക്രമങ്ങൾ അതിജീവിച്ചവരേക്കാൾ ആരോപണ വിധേയർക്ക് പരിലാളന കിട്ടുന്നത് എന്ത് കൊണ്ടാണ്. ഹേമ കമ്മിറ്റി റിപ്പോ‍ട്ട് പുറത്തുവിടില്ല എന്ന നിർബന്ധ ബുദ്ധി എന്തിനാണ്. റിപ്പോർട്ട് പുറത്തുവന്നാൽ ഏത് വിഗ്രഹമാണ് ഉടയുക? 

Watch Mathrubhumi News on YouTube and subscribe regular updates.