ചങ്കിടിപ്പ് ആര്‍ക്ക് ?
നാളെയറിയാം തൃക്കാക്കരയുടെ ജനഹിതം. അവസാന വട്ട കണക്കൂകൂട്ടലുകൾ കഴിയുമ്പോൾ കടുപ്പമാണ് കാര്യങ്ങൾ എന്ന് മൂന്ന് മുന്നണികളും കരുതുന്നു. അയ്യായിരത്തിനും എണ്ണായിരത്തിനും ഇടക്കുള്ള ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് യുഡിഎഫ് അവകാശവാദം. നാലായിരം വോട്ടിന് ജയിക്കുമെന്ന് എൽഡിഫ് പറയുന്നു. യുഡിഫ് അനായസ ജയം പ്രതീക്ഷിച്ച തൃക്കാക്കരയിൽ പോരാട്ടം കടുത്തത് എങ്ങിനെയാണ്. ആർക്കാണ് നെഞ്ചിടിപ്പ് കൂടുതൽ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.