Debate Super prime time

പിസിക്ക് പിടിവീണോ?

അപ്രതീക്ഷിത സംഭവങ്ങളുടെ ആറാട്ടാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി കേരള രാഷ്ട്രീയത്തിൽ സംഭവിക്കുന്നത്. അതിലൊടുവിലത്തേതാണ് പി.സി.ജോർജിന്റെ അറസ്റ്റ്. 

Watch Mathrubhumi News on YouTube and subscribe regular updates.