Debate Super prime time

പള്ളിത്തർക്കം തീർക്കാൻ നിയമനിർമാണമോ?

പതിറ്റാണ്ടുകൾ നീണ്ട ഓർത്തഡോക്സ് യാക്കോബായ പള്ളിത്തർക്കം തീർക്കാൻ നിയമനിർമാണം എന്ന ശുപാർശയുമായി നിമയപരിഷ്ക്കരണ കമ്മീഷൻ. വിശ്വാസികൾക്കിടയിലുള്ള ഹിതപരിശോധനയാണ് കമ്മീഷന്റെ കരട് ബില്ലിൽ മുന്നോട്ട് വെക്കുന്നത്. പള്ളിത്തർക്കത്തിന് പരിഹാരമാകുമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. 

Watch Mathrubhumi News on YouTube and subscribe regular updates.